സാഹസിക സഞ്ചാരികളേ ‘വിയ ഫ്രാൻസിജേന’യെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇംഗ്ലണ്ടിൽനിന്ന് റോമിലേക്കുള്ള ‘വിയ ഫ്രാൻസിജേന’ എന്ന തീർത്ഥാടന പാതയെക്കുറിച്ച് കേട്ടിട്ടുണ്ടോ. 2000 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയ്ക്ക് 1000ൽപ്പരം വർഷത്തെ ചരിത്രമുണ്ട്. കാൽനടയായും സൈക്കിളിലും കുതിരപ്പുറത്തുമൊക്കെയായി ഓരോ വർഷവും 1000ൽപ്പരം കടന്നുപോകുന്ന ഈ യാത്രാവഴിയിൽ സഞ്ചാരികളെ കാത്തിരിക്കുന്ന കാഴ്ചകൾ വിസ്മയാവഹമാണ്. യുനസ്‌കോ പൈതൃകപദവിയിൽ ഉൾപ്പെടുത്തിയ ‘വിയ ഫ്രാൻസിജേന’യെ കുറിച്ച് അറിയുംമുമ്പ് ആ വഴിയോര കാഴ്ചകൾ കാണാം.
Leave a Comment
Your email address will not be published. Required fields are marked with *