Follow Us On

20

September

2019

Friday

സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ (59), ഹൂസ്റ്റൺ

സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ (59), ഹൂസ്റ്റൺ

ഹൂസ്റ്റൺ: തിരുവല്ല തിരുമൂലപുരം കളത്തിപ്പറമ്പിൽ തോമസ് ദേവസ്യയുടെയും മറിയാമ്മ തോമസിന്റെയും മകൻ സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ (59) ഹൂസ്റ്റണിൽ നിര്യാതനായി. പരേതൻ കഴിഞ്ഞ എട്ടു വർഷമായി മിസോറി സിറ്റിയിൽ കുടുംബസമേതം താമസിച്ചു വരുകയായിരുന്നു. പരേതന്റെ ഭാര്യ ടെസ്സി സെബാസ്റ്റ്യൻ കൂത്രപള്ളി പൂവത്തുംമൂട്ടിൽ കുടുംബാംഗമാണ്.

പൊതുദർശനവും സംസ്‌കാര ശുശ്രൂഷകയും: ഓഗസ്റ്റ് 30 രാവിലെ 10.00 പത്തു മുതൽ സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ ആരംഭിക്കും ശുശ്രൂഷകൾക്കുശേഷം ഫോറസ്റ് പാർക്ക് വെസ്റ്റ്ഹീമെർ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും.

മക്കൾ: സ്റ്റെഫി ജിനോ, ശ്രുതി സെബാസ്റ്റ്യൻ. മരുമകൻ: ജിനോ ഐസക്, കൊച്ചുമകൻ: അബീയേൽ ജിനോ. സഹോദരങ്ങൾ: ജോളി വർഗീസ് & ടോം വർഗീസ്, ലില്ലിക്കുട്ടി എബ്രഹാം & എബ്രഹാം ആന്റണി, റോസമ്മ വിൻസെന്റ് & വിൻസെന്റ് മാത്യു, ജൂലി ഉമ്മൻ & ഉമ്മൻ ബഹനാൻ (എല്ലാവരും ഹൂസ്റ്റൺ)

 

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?