Follow Us On

29

March

2024

Friday

കെ.വി. ജോസഫ് കുളങ്ങര (101), ആർപ്പൂക്കര, കോട്ടയം

കെ.വി. ജോസഫ് കുളങ്ങര (101), ആർപ്പൂക്കര, കോട്ടയം

‘ശാലോം മീഡിയ യു.എസ്.എ’ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജോസഫ് ജോണിന്റെ പിതാവും റിട്ട. മിലിറ്ററി ഉദ്യോഗസ്ഥനുമായ കെ.വി. ജോസഫ് കുളങ്ങര (101) നിര്യാതനായി. മൃതസംസ്‌കാരചടങ്ങുകൾ സെപ്തംബർ മൂന്നിന് ഉച്ചകഴിഞ്ഞ് 2.30ന് വസതിയിൽ ആരംഭിക്കും. വില്ലൂന്നി സെന്റ് സേവ്യേഴ്‌സ് ദൈവാലയത്തിലാണ് മൃതസംസ്‌കാരം.

മക്കൾ: വർക്കി ജോസഫ്, ത്രേസ്യാമ്മ സെബാസ്റ്റ്യൻ, തോമസ് കെ.ജെ, ജോസഫ് കെ.ജെ, ജോസഫ് ജോൺ, മാത്യു ജോസഫ്(ശാലോം മീഡിയ ഓസ്‌ട്രേലിയ), മാർട്ടിൻ ജോസഫ്.

മരുമക്കൾ: സൂസമ്മ വർക്കി, സെബാസ്റ്റ്യൻ എൻ.ജെ, റൂബി തോമസ്, ജെസി ജോസഫ്, ബെറ്റി ജോൺ, ഷൈനി മാത്യു, സബിത മാർട്ടിൻ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?