Follow Us On

20

September

2019

Friday

ജോസഫ് ചാണ്ടി (69), ഡാളസ്, ടെക്‌സസ്

ജോസഫ് ചാണ്ടി (69), ഡാളസ്, ടെക്‌സസ്

ജോസഫ് ചാണ്ടി (69) ഡാളസിൽ നിര്യാതനായി. മൃതസംസ്‌ക്കാര കർമം സെപ്തംബർ മൂന്ന് രാവിലെ 10ന് ഡാളസ് ക്രൈസ്റ്റ് ദ കിംഗ് ക്‌നാനായ ദൈവാലയത്തിൽ നടക്കും. റോളിംഗ് ഓക്‌സ് മെമ്മോറിയൽ സെന്ററിലാണ് മൃതദേഹം സംസ്‌ക്കരിക്കുന്നത്. ഭാര്യ: വൽസ ചാണ്ടി. മക്കൾ: ആനി സിംസൺ, ആശാ സുനിൽ, അലക്‌സിസ് ജോബി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?