Follow Us On

19

February

2020

Wednesday

തൃശ്ശൂർ സെന്റ് മേരീസ് കോളേജിന് 74

തൃശ്ശൂർ  സെന്റ് മേരീസ് കോളേജിന് 74

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ തലേ വർഷം സിഎംസി സന്യാസിനി സമൂഹം തൃശ്ശൂരിൽ ആരംഭിച്ച സെന്റ് മേരീസ് കോളേജിന്റെ എഴുപത്തിനാലാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ സ്പർശം 2019’ കാരുണ്യത്തിന്റെ വേദിയായി മാറി. കോളേജ് സ്റ്റാഫും വിദ്യാർത്ഥികളും ചേർന്ന് സ്വരൂപിച്ച അറുപതിനായിരം രൂപ സൗജന്യയ ഡയാലിസിസിന് ആയി  രോഗികൾക്കായി കൈമാറി.  ‘ ഹൃദയപൂർവ്വം ഡയാലിസിസ് ‘ കാരുണ്യ പദ്ധതിയുടെ സ്ഥാപകൻ ഫാദർ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്,  കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. മാർഗരറ്റ് മേരി ,സൂപ്രണ്ട് സിസ്റ്റർ ആൻ ഗ്രേസ് എന്നിവരിൽനിന്ന് സ്വീകരിച്ചു. വി ടി ബലറാം എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ഡോ. ബിന്ദു ഫിലിപ്പ്, കെ എ അജിത എന്നിവർ പ്രസംഗിച്ചു. ആർട്ടിസ്റ്റ് ഷോമി ഡേവിസ് അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു,.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?