Follow Us On

22

November

2019

Friday

തങ്കമ്മ (83), കുബ്ലംമൂട്ടിൽ, കോഴിക്കോട്

തങ്കമ്മ (83), കുബ്ലംമൂട്ടിൽ, കോഴിക്കോട്

കോഴിക്കോട്: പരേതനായ കുബ്ലംമൂട്ടിൽ ആന്റണിയുടെ ഭാര്യ ചെമ്പനോട കാഞ്ഞിരക്കാട്ടു തൊട്ടിയിൽ തങ്കമ്മ (83) നിര്യാതയായി. ഡോമിനിക്കൻ സഭാംഗമായ ഫാ. ജോർജ് കുബ്ലംമൂട്ടിലിന്റെയും (നാഗ്പൂർ) ഫാ. മാത്യു (ആഗ്ര രൂപത) കുബ്ലംമൂട്ടിലിന്റെയും മാതാവാണ്.

സംസ്‌കാരം ഒക്‌ടോബർ 11 രാവിലെ 11.00ന് പൂഴിത്തോട് അമലോൽഭവ മാതാ ദേവാലയത്തിൽ. മറ്റ് മക്കൾ: ജോസ്, ഫിലോ, ജെമിനി, പരേതനായ സാബു. മരുമക്കൾ: ചിന്നമ്മ, ജോയി വടയാറ്റിൽ, ഷേർളി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?