Follow Us On

31

March

2020

Tuesday

അന്നമ്മ ചാക്കോച്ചൻ (90), മുത്തോലത്ത്, ചിക്കാഗോ

അന്നമ്മ ചാക്കോച്ചൻ (90), മുത്തോലത്ത്, ചിക്കാഗോ

ചിക്കാഗോ: പരേതനായ മുത്തോലത്ത് ചാക്കോ കുര്യന്റെ ഭാര്യ അന്നമ്മ ചാക്കോച്ചൻ (90) നിര്യാതയായി. ചിക്കാഗോയിലെ ഓർലാൻഡ് പാർക്കിലെ സ്വവസതിയിലായിരുന്നു അന്ത്യം. നീണ്ടൂർ കല്ലിടാന്തിയിൽ കുടുംബാംഗമാണ്.

ഒക്‌ടോബർ 13 വൈകിട്ട് 4.00മുതൽ 8.00വരെ ചിക്കാഗോ എസ്.എച്ച് ക്‌നാനായ ദൈവാലയത്തിൽ വേക്അപ്പ് ശുശ്രൂഷകൾ നടക്കും. 14 രാവിലെ 9.30ന് എസ്.എച്ച് ക്‌നാനായ ദൈവാലയത്തിൽ മൃതസംസ്‌ക്കാര ശുശ്രൂഷകൾ ആരംഭിക്കും. ക്യൂൻ ഓഫ് ഹെവൻ കാത്തലിക് സെമിത്തേരിയിലാണ് അടക്കം.

മക്കൾ: മേഴ്‌സി ജേക്കബ് (ന്യൂയോർക്ക്) കുഞ്ഞുമോൾ, (ചിക്കാഗോ) സണ്ണി (ചിക്കാഗോ), സാബു (ചിക്കാഗോ) , ജിജി (ഫ്‌ളോറിഡ). മരുമക്കൾ: പരേതനായ ടോമി പതിയിൽ, മോളി പടപ്പൻമാക്കിൽ, ഷീബ പുത്തൻപുരയിൽ, തങ്കച്ചൻ മഠത്തിലേട്ട്.

സഹോദരങ്ങൾ: മത്തച്ചൻ കല്ലിടാന്തിയിൽ, മേരി കണിയാമ്പറമ്പിൽ, പരേതനായ ഫാ. ജോസഫ് കല്ലിടാന്തിയിൽ, മൈക്കിൾ കല്ലിടാന്തിയിൽ, ലൂക്കോസ് കല്ലിടാന്തിയിൽ. പരേതയ്ക്ക് 13 പേരക്കിടാങ്ങളും രണ്ട്‌ ചെറുമക്കളുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?