Follow Us On

28

March

2024

Thursday

ആർച്ച് ബിഷപ് ഡോ. സൂസപാക്യത്തിന് ആശംസകളുമായി ഗവർണർ…

ആർച്ച് ബിഷപ് ഡോ. സൂസപാക്യത്തിന്  ആശംസകളുമായി  ഗവർണർ…
തിരുവനന്തപുരം: ലത്തീൻ രൂപത അധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. സൂസപാക്യത്തെ സന്ദർശിക്കാൻ  കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തി.
ആർച്ചുബിഷപ്പിനെ സന്ദർശിച്ച് കുശലാന്വേഷണങ്ങൾ നടത്തിയ ഗവർണർ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥനകളും നേർന്നു…
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സഹായ മെത്രാൻ ഡോ.  ക്രിസ്തുദാസ് , മോൺ. ഡോ സി ജോസഫ്, തിരുവനന്തപുരം ലൂർദ് മാതാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സോണി മുണ്ടുനടക്കൽ എന്നിവർ ഒപ്പമുണ്ടായിരുന്നു…
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?