ജോസഫ് പെരുമ്പ്രാലിന്റെ ഭാര്യ സിസിലി ജോസഫ് നിര്യാതയായി. ടാമ്പ സെന്റ് ജോസഫ് സീറോ മലബാർ ഇടവകയിൽനിന്നുള്ള സംഘത്തിനൊപ്പം നടത്തിയ വിശുദ്ധ നാട് സന്ദർശനത്തിനിടെയായിരുന്നു വിയോഗം. മൃതസംസ്ക്കാര കർമം പിന്നീട്. മൃതദേഹം ഫ്ളോറിഡയിലേക്ക് കൊണ്ടു വരാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. മക്കൾ: തോമസ് ജോസഫ്, ഡോ. ഇവാഞ്ചലിൻ ജോസഫ്. മരുമകൻ: ഡോ. മാത്യു ഹിലിഗസ്സ്
Leave a Comment
Your email address will not be published. Required fields are marked with *