Follow Us On

29

March

2024

Friday

ക്രിസ്മസ് ഒരുക്ക മെറ്റീരിയലുകള്‍ വരുന്നു

ക്രിസ്മസ് ഒരുക്ക മെറ്റീരിയലുകള്‍ വരുന്നു

എറണാകുളം: കുഞ്ഞുങ്ങള്‍ക്കായി ജീസസ് യൂത്ത് കിഡ്‌സ് മിനിസ്ട്രി ആകര്‍ഷകവും വിസ്മയകരവുമായ ഒരുക്ക മെറ്റീരിയല്‍ തയാറാക്കുന്നു.
അഞ്ചു അനുദിന കാര്യങ്ങള്‍ ചെയ്യുന്നതിനായി സ്‌ക്രാച്ച് ആന്റ് ഡു എന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്.
എല്ലാ ദിവസവും ബൈബിള്‍ വായിക്കണമെന്നും ഓഡിയോയിലൂടെ ലഭിക്കുന്ന കഥകേള്‍ക്കണമെന്ന നിര്‍ദേശവുമുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും മെറ്റീരിയലുകള്‍ ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.
ബന്ധപ്പെടേണ്ട വിലാസം:
9605482924, 9497283397, 8891662059, 9895379035

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?