Follow Us On

29

March

2024

Friday

ഫാ. ആന്റോ പുതുശേരി സി.എം.ഐ നിര്യാതനായി

ഫാ. ആന്റോ പുതുശേരി സി.എം.ഐ നിര്യാതനായി

ബിജ്‌നോർ: സി.എം.ഐ സഭയുടെ ബിജ്‌നോർ സെന്റ് ജോൺസ് പ്രൊവിൻസ് അംഗവും സി.എം.ഐ സഭയുടെ മുൻ ജനറൽ ഓർഡിറ്ററുമായ ഫാ. ആന്റോ പുതുശേരി നിര്യാതനായി. നവംബർ 15 ഉച്ചയ്ക്ക് 1.30നാണ് ബിജ്‌നോർ പ്രൊവിൻഷ്യൽ ഹൗസിലെ സെമിത്തേരിയിലാണ് മൃതസംസ്‌ക്കാര കർമം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?