Follow Us On

13

December

2019

Friday

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് സമാപനം

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക്  സമാപനം

കോട്ടയം: കോട്ടയം അതിരൂപതയുടെ കത്തീഡ്രൽ ദേവാലയമായ ക്രിസ്തുരാജ കത്തീഡ്രലിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ കൃതജ്ഞതാ ബലിയോടെ സമാപിച്ചു. കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ  മുഖ്യ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബ്ബാനയിൽ അതിരൂപതയിലെ വൈദിക-സമർപ്പിത-അൽമായ പ്രിതിനിധികൾ പങ്കുചേർന്നു.1944 ഒക്‌ടോബർ 29-ാം തീയതി അഭിവന്ദ്യ അലക്‌സാണ്ടർ ചൂളപ്പറമ്പിൽ പിതാവാണ് കത്തീഡ്രൽ ദേവാലയം കൂദാശ ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?