Follow Us On

28

March

2024

Thursday

ആമോസ് സെന്ററിൽ പുതിയ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

ആമോസ് സെന്ററിൽ പുതിയ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

കോട്ടയം : കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജസ്റ്റിസ് പീസ് & ഡവലപ്‌മെന്റ് കമ്മീഷന്റെ കേന്ദ്ര ഓഫീസായ അടിച്ചിറ ആമോസ് സെന്ററിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു.
കെ.സി.ബി.സി ജസ്റ്റിസ് പീസ് & ഡവലപ്‌മെന്റ് കമ്മീഷൻ കമ്മീഷൻ ചെയർമാൻ തോമാസ് മാർ കൂറീലോസ് മെത്രപ്പോലീത്ത പരിശീലന കേന്ദ്രത്തിന്റെ ആശീർവാദവും ഉദ്ഘാടനവും നിർവഹിച്ചു. ജസ്റ്റിസ് പീസ് & ഡവലപ്‌മെന്റ് കമ്മീഷൻ സെക്രട്ടറി ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ, ജോയിന്റ് സെക്രട്ടറി ഫാ. മൈക്കിൾ വെട്ടിക്കാട്ട്, സി. ജോസീന, ജോബി ജോസഫ് തുടങ്ങി ആമോസ് സെന്ററിലെ പ്രവർത്തകരും പ്രതിനിധികളും സന്നിഹതരായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?