Follow Us On

18

April

2024

Thursday

ജോസഫ് കളപ്പുരയ്ക്കൽ (64), സാൻഫെർണാണ്ടോ, കാലിഫോർണിയ

ജോസഫ് കളപ്പുരയ്ക്കൽ (64), സാൻഫെർണാണ്ടോ, കാലിഫോർണിയ

ശാലോം വേൾഡ് ടി.വി പ്ലാനിംഗ് ആൻഡ് ഡവലെപ്‌മെന്റ് വിഭാഗം ഡയറക്ടർ ജിതിൻ ജോസഫിന്റെ പിതാവ് ജോസഫ് കളപ്പുരയ്ക്കൽ (64) നിര്യാതനായി. ഡിസംബർ 18 രാവിലെ 10ന് സാൻഫെർണാണ്ടോ സെന്റ് അൽഫോൻസാ സീറോ മലബാർ ദൈവാലയത്തിൽ മൃതസംസ്‌ക്കാര ശുശ്രൂഷകൾ ആരംഭിക്കും. ഡിസംബർ 17 വൈകിട്ട് 5.30മുതൽ 9.30വരെ സെന്റ് അൽഫോൻസാ ദൈവാലയത്തിൽ പൊതുദർശനത്തിന് വെക്കും.
ഭാര്യ: ഷൈനി ജോസഫ്.
മകൾ: ജിഷ. മരുമക്കൾ: നീനു, ജിൻസ് മാത്യു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?