Follow Us On

02

December

2020

Wednesday

സ്വയം നിയന്ത്രണത്തിനും ചർച്ചക്കും തയാറാകണം; യുദ്ധസാഹചര്യത്തിൽ പാപ്പയുടെ അഭ്യർത്ഥന

സ്വയം നിയന്ത്രണത്തിനും ചർച്ചക്കും തയാറാകണം; യുദ്ധസാഹചര്യത്തിൽ പാപ്പയുടെ അഭ്യർത്ഥന

വത്തിക്കാൻ സിറ്റി: അന്താരാഷ്ട്ര തലത്തിൽ വർധിച്ചുവരുന്ന യുദ്ധസാഹചര്യം ലഘൂകരിക്കാൻ രാജ്യങ്ങൾ ചർച്ചക്കും സ്വയം നിയന്ത്രണത്തിനും തയാറാകണമെന്ന് ഫ്രാൻസിസ് പാപ്പ. ഏതെങ്കിലും രാജ്യത്തിന്റെ പേര് പരാമർശിക്കാതെയായിരുന്നു അഭ്യർത്ഥനയെങ്കിലും ഇറേനിയൻ സൈനിക കമാൻഡർ സുലൈമാനിയെ അമേരിക്ക വധിച്ചതിനെ തുടർന്ന് പശ്ചിമേഷ്യയിൽ സംഘർഷസാധ്യത വർധിച്ച പശ്ചാത്തലത്തലത്തിൽ വളറെ പ്രസക്തിയുണ്ട് പാപ്പയുടെ വാക്കുകൾക്ക്. യുദ്ധം നാശവും മരണവും മാത്രമേ നൽകൂ. ശത്രുത അവസാനിപ്പിക്കാൻ രാജ്യങ്ങൾ സ്വയം നിയന്ത്രണത്തിനും ചർച്ചയ്ക്കും തയാറാകുക എന്നതുമാത്രമാണ് പോംവഴിയെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?