Follow Us On

29

March

2024

Friday

മാർ സ്‌തേഫാനോസിന്റെ പിതാവ് ടി. എം ഫിലിപ്പ് നിര്യാതനായി, മൃതസംസ്‌ക്കാരം 13ന്

മാർ സ്‌തേഫാനോസിന്റെ പിതാവ് ടി. എം ഫിലിപ്പ്  നിര്യാതനായി, മൃതസംസ്‌ക്കാരം 13ന്

റാന്നി: സീറോ മലങ്കര സഭ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ബിഷപ്പ് ഡോ. ഫിലിപ്പോസ് മാർ സ്‌തേഫാനോസിന്റെ പിതാവ് കരിമ്പനാകുഴിയിൽ പാറമേൽ തോട്ടത്തിൽ ടി.എം. ഫിലിപ്പ് (103) നിര്യാതനായി. മൃതസംസ്‌ക്കാര കർമം ജനുവരി 13 രാവിലെ 9.00ന് സ്വവസതിയിൽ ആരംഭിക്കും. തുടർന്ന്, കരിമ്പനാംകുഴി സീറോ മലങ്കര ദൈവാലത്തിലെ ശുശ്രൂഷകൾക്കുശേഷം മൃതദേഹം അടക്കംചെയ്യും.

ഭാര്യ: പരേതയായ മറിയാമ്മ ചെറുപുളിച്ചിയിൽ കുടുംബാംഗം. മറ്റു മക്കൾ: തങ്കമ്മ, തങ്കച്ചൻ, ജോയി (ജർമനി), സാലി, കുഞ്ഞുമോൾ. മരുമക്കൾ: കുഞ്ഞമ്മ കായ്പ്ലാക്കൽ, കുഞ്ഞുമോൾ തൈക്കൂട്ടത്തിൽ (ജർമനി), പരേതരായ തങ്കച്ചൻ മഞ്ഞാടിയിൽ, ജോയി മാമ്പള്ളിമേപ്പുറത്ത്, രാജൻ തങ്ങളത്തിൽ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?