Follow Us On

29

March

2024

Friday

മരണാസന്നരെ നൻമരണത്തിന് ഒരുക്കുന്ന ശുശ്രൂഷയിലുള്ള പരിശീലനം (ദ ഡിവൈൻ മേഴ്സി ഹോസ്പിസ് )

മരണാസന്നരെ നൻമരണത്തിന്  ഒരുക്കുന്ന ശുശ്രൂഷയിലുള്ള പരിശീലനം  (ദ ഡിവൈൻ മേഴ്സി ഹോസ്പിസ് )
കോട്ടയം: മരണാസന്ന സന്ദർശിച്ച് കർത്താവിൻറെ  കാരുണ്യത്തെയും ക്ഷമയെയും  കുറിച്ച്  പറഞ്ഞുകൊടുത്തു കൊണ്ട് കരുണയുടെ കൂദാശകളായ കുമ്പസാരം, വിശുദ്ധ കുർബാന, രോഗിലേപനം എന്നീകൂദാശകൾ സ്വീകരി സ്വീകരിക്കാനായി ഒരുക്കുവാനും സ്വർഗ്ഗീയ ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ പകർന്നു കൊടുത്തുകൊണ്ട്  നന്മരണത്തിനായി പ്രാർത്ഥിച്ചു ഒരുക്കുവാനും അങ്ങനെ നഷ്ടപ്പെട്ടുപോയേ ക്കാവുന്ന അനേകം ആത്മാക്കളെ യേശുവിനായി   നേടുവാനും  ആഗ്രഹിക്കുന്നവർക്കായി ഡിവൈൻ മേഴ്സി ഫൗണ്ടേഷൻ ഒരുക്കുന്ന പരിശീലന കോഴ്സ് ” ദ  ഡിവൈൻ മേഴ്സി ഹോസ്പീസ് ”   ഫെബ്രു 14 മുതൽ . 16വരെ കോട്ടയം പരിത്രാണ ധ്യാന കേന്ദ്രത്തിൽ  നടത്തുന്നു. വൈദികർ ,സന്യസ്തർ , ഡോക്ടേഴ്സ് ,നേഴ്സസ്  വൃദ്ധസദനങ്ങൾ , പാലിയേറ്റീവ്കെയർ  തുടങ്ങിയ ജീവകാരുണ്യ ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഇടവകസന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്നവർക്കും ഈ കോഴ്സ്.
 ഫാദർ തോമസ് അമ്പാട്ട് കുഴിയിൽ V C, ഡോ. സിസ്റ്റർ ജാൻസി ട്രീസ S. D .സിസ്റ്റർ സെലിൻ S.A.B.S, ബ്ര ബാബു പോൾ , ബ്ര.ബൈജു മേനാച്ചേരി എന്നിവരാണ് കോഴ്സിന് അതിന് നേതൃത്വം നൽകുന്നത്. അന്വേഷണത്തിനും ബുക്കിം ഗിനും9400053469,8301029369, Parithrana :04812791635
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?