Follow Us On

17

February

2020

Monday

തോമസ് ജോസഫ് (64), പുറത്തേനിരപ്പിൽ, ന്യൂഡൽഹി

തോമസ് ജോസഫ് (64), പുറത്തേനിരപ്പിൽ, ന്യൂഡൽഹി

ന്യൂഡൽഹി:  പുറത്തേനിരപ്പിൽ തോമസ് ജോസഫ് (64) നിര്യാതനായി. മൃതസംസ്‌ക്കാര കർമം ഫെബ്രുവരി മൂന്നിന് ന്യൂഡൽഹി മഹാവീർ എൻക്ലേവ് ഇൻഫന്റ് ജീസസ് ദൈവാലയത്തിൽ നടക്കും.

ഭാര്യ: ജോളി തോമസ്. മക്കൾ: ഷെറിൻ തോമസ്, ജെർസൺ തോമസ്.

സഹോദരങ്ങൾ: ചാക്കോ ജോസഫ് (നോർത്ത് കരോളിന), സണ്ണി ജോസഫ് (ശാലോം മീഡിയ യു.എസ്.എ)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?