Follow Us On

31

March

2020

Tuesday

ത്രേസ്യാമ്മ ദേവസി (91), വെണ്ണാട്ടുപറമ്പിൽ, ചാലക്കുടി

ത്രേസ്യാമ്മ ദേവസി (91), വെണ്ണാട്ടുപറമ്പിൽ, ചാലക്കുടി

ചാലക്കുടി വെണ്ണാട്ടുപറമ്പിൽ പരേതനായ ദേവസിയുടെ ഭാര്യ ത്രേസ്യാമ്മ ദേവസി (91) നിര്യാതയായി. മൃതസംസ്‌കാര ശുശ്രൂഷകൾ ഫെബ്രുവരി നാല് ഉച്ചതിരിഞ്ഞ് 3.30ന് പരിയാരം സെന്റ് ജോർജ് ദൈവാലയത്തിൽ നടക്കും.

മക്കൾ: പോൾസൺ, വിൽസൺ, സൈമൺ, ജോൺസൺ, ജെയ്‌സൺ, ലാലി, ജെൻസൺ.

മരുമക്കൾ: പൗളിൻ, ചാർലി, ഷീബ, ലിസി, ജോളി, രാജു, ജെസി

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?