കോട്ടയം അതിരമ്പുഴ പുഞ്ചായിൽ കെ.വി. ജോസഫ് (78) നിര്യാതനായി. മൃതസംസ്ക്കാര കർമം ഫെബ്രുവരി 26 രാവിലെ 10.00ന് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ദൈവാലയത്തിൽ നടക്കും.
ചിക്കാഗോ സെന്റ് തോമസ് രൂപതയിലെ എഡിൻബർഗ് ഡിവൈൻ മേഴ്സി ഇടവക വികാരി ഫാ. മാത്യു പുഞ്ചായിൽ, ഫാ. തോമസ് പുഞ്ചായിൽ എന്നിവർ സഹോദരങ്ങളാണ്.
Leave a Comment
Your email address will not be published. Required fields are marked with *