Follow Us On

06

April

2020

Monday

ജോൺ ആഗസ്തി (73), മാമ്മൂട്ടിൽ, തൊടുപുഴ

ജോൺ ആഗസ്തി (73), മാമ്മൂട്ടിൽ, തൊടുപുഴ

തൊടുപുഴ തേൻമാരി മാമ്മൂട്ടിൽ ജോൺ ആഗസ്തി (73) നിര്യാതനായി. മൃതസംസ്‌ക്കാര കർമം മാർച്ച് മൂന്ന് ഉച്ചകഴിഞ്ഞ് 2.30ന് വെട്ടിമറ്റം സെന്റ് ഫ്രാൻസിസ് ഡി സാലസ് ദൈവാലയത്തിൽ നടക്കും.

ഭാര്യ: തങ്കമ്മ ജോൺ (വെള്ളിയാമറ്റം കിഴക്കേക്കര കുടുംബം. മക്കൾ: ആനി ടോം, ഡോളി ജോൺ, ജോളി ജോൺ, സോളി അനിൽ, പോളി ജോൺ, ജാൻസി നോബിൾ, ജോണി ജോൺ, അമൽ ഓസ്റ്റിൻ.

മരുമക്കൾ: ടോം ജോസഫ്, ഷാന്റി ജോളി, അനിൽ ജോർജ്, ജസ്‌ന പോളി, നോബിൾ ജോസഫ്, ഐശ്വര്യ ജോണി, ജ്യോതി അമൽ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?