Follow Us On

06

April

2020

Monday

ജോസഫ് (അജേഷ്), പിട്ടാപ്പിള്ളിൽ, യോങ്കേഴ്‌സ്

ജോസഫ് (അജേഷ്), പിട്ടാപ്പിള്ളിൽ, യോങ്കേഴ്‌സ്

ജോർഡി പിട്ടാപ്പിള്ളിയുടെ മകൻ ജോസഫ് (അജേഷ്) പിട്ടാപ്പിള്ളിൽ- 31 വയസ് നിര്യാതനായി. മൃതസംസ്‌ക്കാര ശുശ്രൂഷകൾ മാർച്ച് 14 രാവിലെ 10.00ന് യോങ്കേഴ്‌സ് സെന്റ് പോൾ അപ്പോസ്തൽ ചർച്ചിൽ നടക്കും. യോങ്കേഴ്‌സ് സെന്റർപാർക്കിലെ ഫ്‌ളൈൻ മെമ്മോറിയർ പാർക്കിൽ മാർച്ച് 13 വൈകിട്ട് 5.00മുതൽ 9.00വരെ മൃതദേഹം പൊതുദർശനത്തിനുവെക്കും.

മാതാവ്: അൽഫോൻസ. സഹോദരി: ജാസ്മിൻ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?