Follow Us On

09

August

2020

Sunday

ജനപങ്കാളിത്തത്തോടുകൂടിയുള്ള വി.കുര്‍ബാനകള്‍ക്ക് താല്ക്കാലിക നിയന്ത്രണം

ജനപങ്കാളിത്തത്തോടുകൂടിയുള്ള വി.കുര്‍ബാനകള്‍ക്ക് താല്ക്കാലിക നിയന്ത്രണം

എറണാകുളം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തില്‍ എല്ലാ കത്തോലിക്ക ദൈവാലയങ്ങളിലെയും ജനപങ്കാളിത്തത്തോടുകൂടിയുള്ള വി.കുര്‍ബാനയര്‍പ്പണം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവയ്‌ക്കേണ്ടതാണെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ജനപങ്കാളിത്തമില്ലാതെയാണെങ്കിലും വൈദികര്‍, ജനങ്ങള്‍ക്കുവേണ്ടിയും വിശിഷ്യാ, കൊറോണ ബാധയില്‍നിന്ന് എല്ലാവരും രക്ഷപ്പെടുന്നതിനുവേണ്ടിയും, വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കേണ്ടതാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?