Follow Us On

09

August

2020

Sunday

കൊറോണയെ നേരിടാനുള്ള ഒരുക്കങ്ങളുമായി കാരിത്താസ് ഇന്ത്യ

കൊറോണയെ നേരിടാനുള്ള  ഒരുക്കങ്ങളുമായി  കാരിത്താസ് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്തുടനീളം പടരുന്ന കൊറോണ വൈറസ് പകര്‍ച്ചവ്യാധി നേരിടാനുള്ള ഒരുക്കങ്ങളുമായി കത്തോലിക്കാ സഭയുടെ സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യ. ഇതിനായി അടിയന്തര ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും.

ദേശീയ തലത്തില്‍ അടിയന്തര യോഗം സംഘടിപ്പിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നമെന്നുംകാരിത്താസ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി പറഞ്ഞു.

കാരിത്താസ് ഇന്ത്യ ഇതിനകം പ്രവര്‍ത്തനങ്ങല്‍ ആരംഭിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സമൂഹങ്ങളിലേക്ക് എത്തിച്ചേരുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യും; ഫാ. മൂഞ്ഞേലി വിശദീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?