Follow Us On

25

January

2022

Tuesday

ബീന എലിസബത്തിന് ആദരാഞ്ജലികൾ

ബീന എലിസബത്തിന് ആദരാഞ്ജലികൾ

ഡബ്ലിൻ: കുറുപ്പന്തറ വാഴംചിറയിൽ കുടുംബാംഗമായ ബീന എലിസബത്ത് മാണി (58) നിര്യാതയായി. അയർലണ്ടിലെ ശാലോം ശുശ്രൂഷകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന ബീന 2007 മുതൽ ഡ്രോഹെഡയിലുള്ള ഔവർ ലേഡി ഓഫ് ലൂർദ് ഹോസ്പിറ്റലിൽ സീനിയർ നേഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. കുറുപ്പന്തറ സെന്റ്‌ മേരീസ് സ്‌കൂളിൽ അധ്യാപകനായിരുന്ന ജോർജ് പോളാണ് ഭർത്താവ്. മക്കൾ ആൽമി, റോസ്മി. ഇരുവരും ചെക് റിപ്പബ്ലിക്കിൽ മെഡിക്കൽ വിദ്യാർത്ഥികളാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?