Follow Us On

03

June

2020

Wednesday

തോമസ് ചെന്നിത്തല (68) വിയന്ന, ഓസ്ട്രിയ

തോമസ് ചെന്നിത്തല (68) വിയന്ന, ഓസ്ട്രിയ

ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയിലെ മുൻ
ഉദ്യോഗസ്ഥൻ തോമസ് ചെന്നിത്തല (68) നിര്യാതനായി. ഹൃദയാഘാതംമൂലം മേയ് നാലിനായിരുന്നു വിയോഗം. ശാലോം മീഡിയ ഓസ്ട്രിയയുടെ ആരംഭം മുതൽ ശാലോം ശുശ്രൂഷകളിൽ വ്യാപൃതനായിരുന്ന ഇദ്ദേഹം ശാലോം മീഡിയ ഓസ്ട്രിയയുടെ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. ചങ്ങനാശേരിയിൽനിന്ന് വർഷങ്ങൾക്കുമുമ്പാണ് തോമസ് ഓസ്ട്രിയയിലേക്ക് കുടിയേറിയത്. മൃതസംസ്‌ക്കാര തിയതി പിന്നീട് തിരുമാനിക്കും.

ഭാര്യ: സോഫി. മകൻ: റോബിൻ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?