Follow Us On

03

June

2020

Wednesday

സിസ്റ്റർ മരീസാ കരിക്കംപളളി SABS, ചമ്പക്കുളം

സിസ്റ്റർ മരീസാ കരിക്കംപളളി SABS, ചമ്പക്കുളം

ചമ്പക്കുളം ആരാധന മഠാംഗവും സെന്റ് മേരീസ് ഹൈസ്‌കൂൾ അധ്യാപികയുമായ സിസ്റ്റർ മരീസാ കരിക്കംപളളി SABS (ഷീലമ്മ 47) നിര്യാതയായി. മൃതദേഹം മേയ് ഏഴ് രാവിലെ 09.00ന് പച്ച ലൂർദ്മാതാ ഹോസ്പിറ്റൽ ചാപ്പലിൽ പൊതുദർശനത്തിന് വെക്കും. സംസ്‌കാരശുശ്രൂഷകൾ 12.00ന് ആരംഭിക്കും. പച്ച ലൂർദ്മാതാ ദൈവാലയ സിമിത്തേരിയിലാണ് സംസ്‌ക്കാരം.

ഫാത്തിമാപുരം, എടത്വാ, അമലഗിരി, കൈനടി, കൂതപ്പളളി, ചമ്പക്കുളം എന്നിവിടങ്ങളിൽ സിസ്റ്റർ മരീസാ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പച്ച ചെക്കിടിക്കാട് കരിക്കംപള്ളി പരേതരായ കെ. ജെ ജോസഫ്- ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ബാബുക്കുട്ടി, റീത്താമ്മ വണ്ടകത്തിൽ ചമ്പക്കുളം, സാബു, സജി (അബുദാബി).

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?