Follow Us On

25

September

2020

Friday

അഡ്വ. മാത്യൂസ് എം. സ്രാമ്പിക്കൽ (63) പാലാ

അഡ്വ. മാത്യൂസ് എം. സ്രാമ്പിക്കൽ (63) പാലാ

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ സഹോദരനും പാലാ ബാറിലെ അഭിഭാഷകനുമായ അഡ്വ. മാത്യൂസ് എം. സ്രാമ്പിക്കൽ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് (മേയ് ഏഴ്) ഉച്ചതിരിഞ്ഞ് 2.00ന് ഉരുളികുന്നം സെന്റ് ജോർജ് പള്ളിയിൽ. മാതാപിതാക്കൾ: പരേതനായ മാത്യു- ഏലിക്കുട്ടി മാത്യു ദമ്പതികൾ.

ഭാര്യ: ഫിലോമിന വലിയകൊട്ടാരം തൊടുകയിൽ കുടുംബാംഗം. മക്കൾ: ചിന്നു, ചിൻസ്, ചിഞ്ചു. മരുമക്കൾ: ബോബിൻ മൈയിലെള്ളുംതടത്തിൽ, അനീഷ് വടയാറ്റുകുഴിയിൽ, ടോം സേവ്യർ മാപ്പിളപറമ്പിൽ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?