Follow Us On

06

August

2020

Thursday

ഏലിയാമ്മ വർഗീസ് (92), തുരുത്തിക്കാട്ടിൽ, റോച്ചെസ്റ്റർ

ഏലിയാമ്മ വർഗീസ് (92), തുരുത്തിക്കാട്ടിൽ, റോച്ചെസ്റ്റർ

പരേതനായ തുരുത്തിക്കാട്ടിൽ ഉലഹന്നാൻ വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (92) നിര്യാതയായി. മേയ് 15 വൈകിട്ട് 4.00മുതൽ 6.55 വരെ വ്യുജെക് കൽക്കെട്ടേരിയ ഫ്യുണറൽ ഹോമിൽ പൊതുദർശനത്തിനുവെക്കും.

മേയ് 16 രാവിലെ 10.00മുതൽ 10.30വരെ ഫ്യുണറൽ ഹോമിൽ, കുടുംബാംഗങ്ങൾക്കായി മൃതദേഹം പൊതുദർശനത്തിനുവെക്കും. ഉച്ചയ്ക്ക് 01.00നാണ് മൃതസംസ്‌ക്കാര ശുശ്രൂഷകൾ ആരംഭിക്കുന്നത്. റോച്ചസ്റ്ററിലെ ഗാർഡിയൻ എയ്ഞ്ചൽസ് സെമിത്തേരിയിലാണ് അടക്കം.

മക്കൾ: ജോയ് തുരുത്തിക്കാട്ടിൽ, ലീലാമ്മ തോമസ്, ആലീസ് കുരുവിള, ലിസി മത്തായി, ഫ്രാൻസിസ് വർഗീസ്, അബ്രഹാം വർഗീസ്, പ്രകാശ് വർഗീസ്, അല്ലി ചെറിയാൻ, അശോക് വർഗീസ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?