Follow Us On

14

July

2020

Tuesday

ജോസഫ് (88 ), കോനുംകുന്നേൽ, കോഴിക്കോട്

ജോസഫ് (88 ), കോനുംകുന്നേൽ, കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ട് കോനുംകുന്നേൽ ജോസഫ് (88 ) നിര്യാതനായി. കൂരാച്ചുണ്ട് സെന്റ് തോമസ് ദൈവാലയത്തിൽ മൃതസംസ്‌ക്കാര കർമം നടത്തി. അയർലൻഡിലെ ശാലോം ശുശ്രൂഷകളുടെ നേതൃനിരയിൽ പ്രവർത്തിക്കുന്ന മേഴ്സിയുടെ പിതാവാണ്. പരേതയായ സിസ്റ്റർ ഗ്ലാഡിസ്, കുര്യൻ, ബാബു, മെർളിൻ, ടെൽമ, ജോജോ എന്നിവരാണ് മറ്റ് മക്കൾ. മരുമക്കൾ: ലിസി, ലിസമ്മ, ഷാജി, രാജു, ലോറൻസ്, സ്വപ്‌ന.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?