Follow Us On

28

March

2024

Thursday

ജെയിംസ് വർഗീസ്‌ പാലത്തുരുത്തിൽ (56), മിഷിഗൺ

ജെയിംസ് വർഗീസ്‌ പാലത്തുരുത്തിൽ (56), മിഷിഗൺ

മിഷിഗൺ സ്വദേശി ജെയിംസ് വർഗീസ്‌ പാലത്തുരുത്തിൽ (56) നിര്യാതനായി. മൃതസംസ്‌ക്കാര കർമം ജൂലൈ ആറിന് രാവിലെ 10.00ന് മിഷിഗൺ സെന്റ് തോമസ് സീറോ മലബാർ ദൈവാലയത്തിൽ അർപ്പിക്കുന്ന ദിവ്യബലിയെ തുടർന്ന് നടക്കും.

ഇന്ന് (ജൂലൈ ഒന്ന്) വൈകിട്ട് 7.00ന് സെന്റ് തോമസ് ദൈവാലയത്തിൽ പരേതന്റെ ആത്മശാന്തിക്കായി ദിവ്യബലി അർപ്പണം ക്രമീകരിച്ചിട്ടുണ്ട്. ജൂലൈ അഞ്ച് വൈകിട്ട് 5.00മുതൽ 6.30 വരെ മൃതദേഹം പൊതുദർശനത്തിനുവെക്കും. 7.45 മൃതസംസ്‌ക്കാര ശുശ്രൂഷയുടെ ആദ്യഘട്ടം നടക്കും. പിറ്റേന്ന്, ജൂലൈ ആറിന് രാവിലെ 9.00മുതൽ 10.00വരെ പൊതുദർശനം. തുടർന്നാണ് ദിവ്യബലി അർപ്പണവും മൃതസംസ്‌ക്കാരവും.

2006മുതൽ ഇടവക മതബോധന വിഭാഗം ഡയറക്ടറായി സേവനം ചെയ്തിരുന്ന ഇദ്ദേഹം പാരിഷ് കൗൺസിൽ അംഗവുമായിരുന്നു. ഭാര്യ: ആൻസി. മക്കൾ: ജോയൽ, ഏബൽ, നോയൽ.

പൊതുദർശനവും മൃതസംസ്‌ക്കാര ശുശ്രൂഷകകളും https://www.youtube.com/channel/UCI0-UH8ZAvTibsadYCXi00A എന്ന ലിങ്കിലൂടെ തത്സമയം കാണാനാകും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?