Follow Us On

09

August

2020

Sunday

മേരി ചാക്കോ (93), ഐക്കര മണലേൽ, പരിപ്പ്

മേരി ചാക്കോ (93), ഐക്കര മണലേൽ, പരിപ്പ്

പരിപ്പ്: ഐക്കര മണലേൽ പരേതനായ ഐ.സി.ചാക്കോയുടെ ഭാര്യ മേരി ചാക്കോ (93) നിര്യാതയായി.  പേരൂർ പെരിങ്ങലത്ത് കുടുംബാംഗമാണ് . സംസ്ക്കാരം ഇന്ന് (ജൂലൈ 20) വൈകിട്ട്‌ 4.00 മണിക്ക് ഒളശ്ശ സെൻ്റ ആൻ്റണീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ.

മക്കൾ: പരേതനായ ഐ. സി. ജയിംസ്, പെണ്ണമ്മ ജോർജ്, ലിസി സൈമൺ (USA), മോളി എബ്രഹാം ( ചെന്നൈ), ബാബു ചാക്കോ (USA), ഐ. സി. റ്റോമി (US A).മരുമക്കൾ ലിസി വാക്കേച്ചാലിൽ താമരക്കാട് , ജോർജ് നടുവീട്ടിൽ മോനിപ്പള്ളി, സൈമൺ തോട്ടപ്ലാക്കിൽ (USA ), എബ്രഹാം പടപുരയ്ക്കൽ കടുത്തുരുത്തി(ചെന്നൈ), മേരിക്കുട്ടി പാറയിൽ(USA) ,വത്സമ്മ തിരുവല്ല (USA).

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?