Follow Us On

29

March

2024

Friday

മദ്യശാലകള്‍ അടച്ചുപൂട്ടണം

മദ്യശാലകള്‍ അടച്ചുപൂട്ടണം

കാലടി:   കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ ജനങ്ങളുടെയും നാടിന്റെയും നന്മയും ക്ഷേമവും കണക്കിലെടുത്തു സംസ്ഥാനത്ത് മദ്യശാലകള്‍ അടച്ചു പൂട്ടുന്നതിനുള്ള നടപടി കള്‍ കേരള സര്‍ക്കാര്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് കേരള മദ്യ വിരുദ്ധ എകോപന സമിതി മേ ഖല യോഗം സര്‍ക്കാരിനോട് വശ്യപ്പെട്ടു. സംസ്ഥാനത്ത് ഗുരുതരമായ കോവിഡ് വ്യാപനത്തിന് പിന്നില്‍ മദ്യശാലകള്‍ക്ക് വലിയ പങ്കുണ്ടെന്ന് എകോപന സമിതി ചൂണ്ടിക്കാട്ടി. കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം അടിക്കടി കൂടി വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മദ്യ വില്‍പന നിര്‍ത്തിവയ്ക്കണമെന്നാണ് എകോപനസമിതി ആവശ്യപ്പെടുന്നത്. ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നിലവിലുണ്ടായിരുന്ന മാര്‍ച്ച് 25 മുതല്‍ മെയ് 28 വരെ 64 ദിവസങ്ങള്‍ക്കിടയില്‍ 952 കോവിഡ് കേസുകള്‍ മാത്രമുണ്ടായ കേരളത്തില്‍ മദ്യനിരോധനം പിന്‍വലിച്ചതിന് ശേഷം 50 ദിവസങ്ങള്‍ക്കുള്ളില്‍ 10,045 കേസ് കളാണ് പുതിയതായി ഉണ്ടായത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?