Follow Us On

21

September

2020

Monday

സാബു ഫിലിപ്പ്‌ മഠത്തിപ്പറമ്പിൽ (57), ചിക്കാഗോ

സാബു ഫിലിപ്പ്‌ മഠത്തിപ്പറമ്പിൽ (57), ചിക്കാഗോ

ചിക്കാഗോ: ശാലോം മീഡിയ യു.എസ്.എ ഡയറക്ടർ ബോർഡ് അംഗമായിരുന്ന സാബു ഫിലിപ്പ് മഠത്തിപ്പറമ്പിൽ (57) നിര്യാതനായി. മൃതസംസ്‌ക്കാര കർമം ആഗസ്റ്റ് 28 രാവിലെ 9.00ന് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തിൽ നടക്കും. മേരി ഹിൽ ക്‌നാനായ കാത്തലിക് സെമിത്തേരിയിലാണ് അടക്കം. ഓഗസ്റ്റ് 27 വൈകിട്ട് 5.00മുതൽ 8.30വരെ സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തിൽ പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്.

സെന്റ് മേരീസ് ക്‌നാനായ ഇടവകയിലെ പ്രയർ ഗ്രൂപ്പ് ലീഡർ, പാരിഷ് എക്‌സിക്യുട്ടീവ് കൗൺസിൽ അംഗം എന്നീ നിലകളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. ഭാര്യ: കടവിൽ കുടുംബാംഗം ഷില്ലിമോൾ. മക്കൾ: സ്റ്റാസി, ഫിൽമോൻ. സഹോദരങ്ങൾ: ആനിയമ്മ, സുജ, സജു, സുബി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?