Follow Us On

30

November

2020

Monday

റോസമ്മ (87), തുരുത്തേൽ, പേരാവൂർ

റോസമ്മ (87), തുരുത്തേൽ, പേരാവൂർ

കണ്ണൂർ: പേരാവൂർ വെളളർവള്ളി പരേതനായ തുരുത്തേൽ ദേവസ്യയുടെ ഭാര്യ റോസമ്മ (87) നിര്യാതയായി. മൃതസംസ്‌ക്കാര കർമം പേരാവൂർ സെന്റ് ജോസഫ് ഫെറോനാ ദൈവാലയത്തിൽ നടത്തി. മക്കൾ: കുട്ടിയമ്മ, ലൂക്കോസ്, ജോർജ്, ലീലാമ്മ, ജെയ്‌സമ്മ, ജോൺ, ജോഷി, സ്റ്റാനി (ശാലോം വേൾഡ് യു.കെ നാഷണൽ കോർഡിനേറ്റർ). മരുമക്കൾ: ഓനച്ചൻ, മേരി, തെയ്യാമ്മ. വർക്കി, ബേബി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?