Follow Us On

21

September

2020

Monday

തോമസ് വർക്കി (93), നങ്ങിയാലിൽ, കോട്ടയം

തോമസ് വർക്കി (93), നങ്ങിയാലിൽ, കോട്ടയം

കോട്ടയം: വയല നങ്ങിയാലിൽ തോമസ് വർക്കി (93) നിര്യാതനായി. മൃതസംസ്‌ക്കാര കർമം വയല സെന്റ് ജോർജ് ദൈവാലയത്തിൽ നടത്തി. ഭാര്യ: പരേതയായ ഏലിയാമ്മ തോമസ്. മക്കൾ: ജോർജ്, ഫ്രാൻസിസ് (ശാലോം മീഡിയ യു.എസ്.എ ജോർജിയ റീജ്യണൽ കോർഡിനേറ്റർ), ഓസ്റ്റിൻ. മേരിക്കുട്ടി, ത്രേസ്യാമ്മ (പരേത), എലിസബത്ത്. മരുമക്കൾ: മേരി ജോർജ്, ലിസി ഫ്രാൻസിസ്, സിനി ഓസ്റ്റിൻ, അബ്രഹാം ചെമ്പകശേരി, സിറിയക് മാങ്ങാടൻപള്ളി, ജെയിംസ് പാലച്ചുവട്ടിൽ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?