Follow Us On

29

March

2024

Friday

മദര്‍ തെരേസാ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

മദര്‍ തെരേസാ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

കാവുംകണ്ടം: സെന്റ് മരിയ ഗൊരേത്തി ഇടവകയില്‍ പാലാ സന്മനസ്സ് കൂട്ടായ്മയുടെ സഹകരണത്തോടെ മദര്‍ തെരേസാ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പാരിഷ് ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ജോര്‍ജ് സന്മനസ്സ് അധ്യക്ഷതവഹിച്ചു.

വികാരി ഫാദര്‍ സ്‌കറിയ വേകത്താനം, മദര്‍ തെരേസാ അനുസ്മരണ സന്ദേശം നല്കി.നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യ കിറ്റ് ഫാ. സ്‌കറിയ വേകത്താനം വിതരണം ചെയ്തു. പാവപ്പെട്ട കുടുബങ്ങള്‍ക്കുള്ള വസ്ത്രവിതരണം ജോര്‍ജ് സന്മനസ് നിര്‍വ്വഹിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?