Follow Us On

28

October

2020

Wednesday

കോവിഡ് കാലത്തും മുടക്കാതെ കാന്‍സര്‍ രോഗികള്‍ക്കുള്ള കൈത്താങ്ങ്

കോവിഡ് കാലത്തും മുടക്കാതെ കാന്‍സര്‍ രോഗികള്‍ക്കുള്ള കൈത്താങ്ങ്

അമല മെഡിക്കല്‍ കോളേജിലെ നാല്പത്തിഒന്ന് പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് അമേരിക്കന്‍ മലയാളി സംഘടനയായ എസ്.ഡി.എം. 6 ലക്ഷം രൂപയുടെ ചികിത്സാസഹായം നല്‍കി. ധനസഹായവിതരണം ചീഫ് വിപ് കെ.രാജന്‍ നിര്‍വ്വഹിച്ചു.

അമല ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി, ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ. ഡെല്‍ജോ പുത്തൂര്‍, ഡോ.ബെറ്റ്‌സി തോമസ്, ഡോ.രാജേഷ് ആന്റോ, ഡോ.അനില്‍ ജോസ് താഴത്ത്, ദീപു ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?