ചങ്ങനാശേരി: മണക്കുന്നേൽ- കൂട്ടുമ്മേൽ കെ. ജെ. ജോസ് (ജോയിച്ചൻ 81) നിര്യാതനായി. സംസ്കാരം നാളെ (ഒക്ടോ.14) വൈകിട്ട് 3.00ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം പാറേൽ സെന്റ് മേരീസ് ദൈവാലയത്തിൽ.
ഭാര്യ: വൽസമ്മ ജോസ് ചങ്ങനാശേരി (പായിക്കാട്ട് കുടുംബാംഗം). മക്കൾ: സന്തോഷ് ജോസഫ്, സിന്ധു, സോളി. മരുമക്കൾ: സുജ പ്ലാക്കൂട്ടത്തിൽ, സണ്ണി കൈതക്കളം, റോയി നെല്ലിക്കത്താഴെ.
Leave a Comment
Your email address will not be published. Required fields are marked with *