Follow Us On

14

April

2021

Wednesday

ഹൈമ തോമസ് (47), കപ്യാരുമലയിൽ, വാഴക്കുളം

ഹൈമ തോമസ് (47), കപ്യാരുമലയിൽ, വാഴക്കുളം

വാഴക്കുളം: വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപികയും മൂവാറ്റുപുഴ നിർമല കോളജ് പ്രിൻസിപ്പൽ ബസ്ലഹം കപ്യാരുമലയിൽ ഡോ. കെ.വി. തോമസിന്റെ ഭാര്യയുമായ ഹൈമ തോമസ് (47) നിര്യാതയായി. സംസ്‌കാരം ഇന്ന് (ഡിസം.13) 3.00ന് വാഴക്കുളം ബസ്ലഹം തിരുക്കുടുംബ ദൈവാലയ സെമിത്തേരിയിൽ. പരേത കുറവിലങ്ങാട് പാറ്റാനിയിൽ കുടുംബാംഗമാണ്.

മക്കൾ: സിറിയക് തോമസ് (വി.ഐ.ടി വെല്ലൂർ), മരിയ തോമസ് (ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജ്, ബൽഗാം).

മൃതസംസ്‌ക്കാര ശൂശ്രൂഷകൾ തത്സമയം ലഭ്യമാകും https://youtu.be/2eJ9nOe_RB0

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?