Follow Us On

14

April

2021

Wednesday

അന്തോണി ചാക്കു (94), പാലാട്ടി കൂനത്താൻ, അങ്കമാലി

അന്തോണി ചാക്കു (94), പാലാട്ടി കൂനത്താൻ, അങ്കമാലി

അങ്കമാലി: പാലാട്ടി കൂനത്താൻ അന്തോണി ചാക്കു (94) നിര്യാതനായി. മൃതസംസ്‌ക്കാര കർമം അങ്കമാലി യോർദ്ധനാപുരം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ദൈവാലയ സെമിത്തേരിയിൽ നടത്തി.

ഭാര്യ: പരേതയായ അന്നം. മക്കൾ: ആന്റണി, ജോസി, റോസിലി, ജെസി, എൽസി (ന്യൂസിലാൻഡ്),  ടോമി (സ്വിറ്റ്‌സർലൻഡ്), ഷാജി (അയർലൻഡ്), ജാസ്മി (അയർലൻഡ്), ജിയോ (ശാലോം മീഡിയ ഗാൽവേ റീജ്യൺ കോർഡിനേറ്റർ- അയർലൻഡ്‌).

മരുമക്കൾ: ജോസ് കൈതാരത്ത്, ഡോളി, വർഗീസ് മലയ്ക്കുടി, ഷൈബി, പാപ്പച്ചൻ കന്നപ്പിളളി (ന്യൂസ്‌ലൻഡ്), സുജ (സ്വിറ്റ്‌സർലൻഡ്), അജി (അയർലൻഡ്), ഷാജു (അയർലൻഡ്), മഞ്ജു (അയർലൻഡ്).

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?