ഇടിഞ്ഞില്ലം: വെണ്ണാലിൽ പരേതനായ ജോസഫിന്റെ ഭാര്യ സാറാമ്മ (ചെല്ലമ്മ 93) നിര്യാതയായി. സംസ്കാരം ഇന്ന് (ജനു.10) ഉച്ചതിരിഞ്ഞ് 3.00ന് ളായിക്കാട് സെന്റ് ജോസഫ്സ് ദൈവാലയത്തിൽ. ചെങ്ങരൂർ കിളിച്ചുമല കുടുംബാംഗമാണ്.
മക്കൾ: സെബാസ്റ്റ്യൻ, വർഗീസ്, ജേക്കബ്, മാത്യു, ലീലാമ്മ, ബാബു (യു.എസ്.എ), ജാൻസി, ആന്റണി. മരുമക്കൾ: ഏലിയാമ്മ, മേരിയമ്മ, കുഞ്ഞുമോൾ, ആനിമ്മ, പരേതനായ ടോം, മേഴ്സി, ജിമ്മിച്ചൻ, സൂസൻ.
Leave a Comment
Your email address will not be published. Required fields are marked with *