Follow Us On

20

April

2024

Saturday

ലോഗോസ് ബൈബിള്‍ ക്വിസ് സെപ്റ്റംബര്‍ 26-ന്

ലോഗോസ് ബൈബിള്‍ ക്വിസ് സെപ്റ്റംബര്‍ 26-ന്

കൊച്ചി: കോവിഡ് 19-ന്റെ വ്യാപനംമൂലം മാറ്റിവച്ച അഖിലേന്ത്യാ ലോഗോസ് ക്വിസ് 2020 സെപ്റ്റംബര്‍ 26-ന് ഞായറാഴ്ച നടത്താന്‍ തീരുമാനിച്ചു. 2020-ലെ പഠനഭാഗത്തെ അടിസ്ഥാനമാക്കിയുള്ള പരീക്ഷയ്ക്ക്  ഇതുവരെ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്‍ക്ക് പേരുകള്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ ചേര്‍ക്കാവുന്നതാണെ് കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ പുതുശേരി അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?