Follow Us On

29

March

2024

Friday

മേരി ഡേവിസ് കണ്ണമ്പുഴ (81), സ്‌കാർബറോ

മേരി ഡേവിസ് കണ്ണമ്പുഴ (81), സ്‌കാർബറോ

കാനഡ: പരേതനായ ഡേവിസ് കണ്ണമ്പുഴയുടെ ഭാര്യ മേരി ഡേവിസ് കണ്ണമ്പുഴ (81) സ്‌കാർബറോയിൽ നിര്യാതയായി. മൃതസംസ്‌ക്കാര ശുശ്രൂഷ ജനുവരി 29 രാവിലെ 11.30ന് സ്‌കാർബറോ സെന്റ്‌ തോമസ് സീറോ മലബാർ ദൈവാലയത്തിൽ നടക്കും. തോൺഹിൽ
ഹോളി ക്രോസ് സെമിത്തേരിയിലാണ് അടക്കം.

ഇരിഞ്ഞാലക്കുടയിൽനിന്ന് 1995ലാണ് കാനഡയിലെത്തിയത്. നാട്ടിലും കാനഡയിലും കരിസ്മാറ്റിക് കൂട്ടായ്മകളിൽ സജീവമായിരുന്ന മേരി ഡേവിസ്, കുടുംബാംഗങ്ങൾക്കും തന്റെ പരിചയർക്കാർക്കുമിടയിൽ ‘ശാലോം പീസ് ഫെല്ലോഷിപ്പ്‌’ പ്രചരിപ്പിക്കുന്നതിലും വ്യാപൃതയായിരുന്നു. മക്കൾ: ജുഷ, ജോബി, ബിജു, നിഷ (എല്ലാവരും കാനഡ). മരുമക്കൾ: ബാബു ചെല്ലക്കുടം, പരേതയായ ഡൊമിറ്റില, ജോയിസി, ജോസഫ് മേച്ചേരി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?