Follow Us On

25

January

2022

Tuesday

എ.കെ.ജോർജ് (77), അറയ്ക്കാപറമ്പിൽ, കോട്ടയം

എ.കെ.ജോർജ് (77), അറയ്ക്കാപറമ്പിൽ, കോട്ടയം

കാഞ്ഞിരത്താനം: കോട്ടയം മരിയ്ക്കാർ മോട്ടോഴ്‌സ് റിട്ട. മാനേജർ അറയ്ക്കാപറമ്പിൽ എ.കെ.ജോർജ് (77) നിര്യാതനായി. സംസ്‌കാരം മാർച്ച് 28 ഞായർ ഉച്ചയ്ക്ക് 2.00ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. ജോസ്‌കോ ജ്വല്ലേഴ്‌സ് മുൻ മാനേജരാണ്.

ഭാര്യ: മൂവാറ്റുപുഴ തൂപ്പുംകര മറിയാമ്മ. മക്കൾ: ജീന ജോർജ് (സൗദി), ഷീന, അനീഷ്. മരുമക്കൾ: ജോർജുകുട്ടി ഏറ്റുമാനൂക്കാരൻ, പരേതനായ ജോയി ജോസഫ് മൂലക്കാട്ട് കിടങ്ങയിൽ, പടിമരുത് തരണിയിൽ റാണി അനീഷ് (യുകെ). സഹോദരൻ: ബോസ് കുര്യൻ (യു.എസ്.എ)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?