Follow Us On

14

April

2021

Wednesday

വിശുദ്ധവാരം: ഐറിഷ് തിരുക്കർമങ്ങൾ തത്‌സമയം ശാലോം വേൾഡിൽ

വിശുദ്ധവാരം: ഐറിഷ് തിരുക്കർമങ്ങൾ തത്‌സമയം ശാലോം വേൾഡിൽ

ഡബ്ലിൻ: വത്തിക്കാനിൽനിന്നുള്ള വിശുദ്ധവാര തിരുക്കർമങ്ങൾക്ക് പുറമെ അയർലൻഡിലെ പോർട്ട്‌ലിഷ് സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ ദൈവാലയത്തിൽനിന്നുള്ള വിശുദ്ധവാര തിരുക്കർമങ്ങളുടെ തത്സമയ സംപ്രേഷണവും ശാലോം വേൾഡ് ലഭ്യമാക്കും. ഡിജിറ്റൽ മീഡിയാ പ്ലയറുകളായ ആപ്പിൾ ടി.വി, ആമസോൺ ഫയർ, റോക്കു, എച്ച് ബോക്‌സ് തുടങ്ങിയവയ്‌ക്കൊപ്പം ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട് ടി.വികളിലും പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്. കൂടാതെ, ശാലോം വേൾഡിന്റെ വെബ് സൈറ്റ് (shalomworld.org/live), യൂ ടൂബ്‌ (youtube.com/ShalomWorld), ഫേസ്ബുക്ക് പേജ് (facebook.com/shalomworld) എന്നിവയിലൂടെയും തത്സമയം കാണാൻ സൗകര്യമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: shalomworld.org/watchon/apps

അയർലൻഡിൽനിന്നുള്ള തിരുക്കർമങ്ങളുടെ സമയക്രമം:

ഓശാന ഞായർ, മാർച്ച് 28

ഓശാന മഹോത്സവത്തിന്റെ ദിവ്യബലിയർപ്പണം

അമേരിക്ക- 05.00- AM (EST)

യൂറോപ്പ്- 10.00- AM (BST)

ഓസ്‌ട്രേലിയ- 08.00- PM (AEDT)

പെസഹാവ്യാഴം, ഏപ്രിൽ 01

പ്രഭാത പ്രാർത്ഥന

അമേരിക്ക- 05.00- AM (EST)

യൂറോപ്പ്- 10.00- AM (BST)

ഓസ്‌ട്രേലിയ- 08.00- PM (AEDT)

ഈശോയുടെ തിരുവത്താഴപൂജ

അമേരിക്ക- 02.00- PM (ET)

യൂറോപ്പ്- 07.00- PM (BST)

ഓസ്‌ട്രേലിയ- 05.00- AM (AEDT)

ദുഃഖവെള്ളി, ഏപ്രിൽ 02

പ്രഭാത പ്രാർത്ഥന

അമേരിക്ക- 05.00- AM (EST)

യൂറോപ്പ്- 10.00- AM (BST)

ഓസ്‌ട്രേലിയ- 08.00- PM (AEDT)

ഈശോയുടെ പീഡാനുഭവത്തിന്റെ അനുസ്മരണം, കുരിശാരാധന

അമേരിക്ക- 10.00- AM (EST)

യൂറോപ്പ്- 03.00- PM (BST)

ഓസ്‌ട്രേലിയ- 01.00- AM (AEDT)

കുരിശിന്റ വഴി

അമേരിക്ക- 02.00- PM (ET)

യൂറോപ്പ്- 07.00- PM (BST)

ഓസ്‌ട്രേലിയ- 05.00- AM (AEDT)

ഓസ്‌ട്രേലിയ- ഏപ്രിൽ 3, 06.00- AM (AEDT)

വലിയ ശനിയാഴ്ച, ഏപ്രിൽ03

പ്രഭാത പ്രാർത്ഥന

അമേരിക്ക- 05.00- AM (EST)

യൂറോപ്പ്- 10.00- AM (BST)

ഓസ്‌ട്രേലിയ- 08.00- PM (AEDT)

ഈസ്റ്റർ ജാഗരം

അമേരിക്ക- 04.00- PM (EST)

യൂറോപ്പ്- 09.00- PM (BST)

ഓസ്‌ട്രേലിയ- ഏപ്രിൽ 4, 06.00- AM (AEST)

ഈസ്റ്റർ ദിവ്യബലി

അമേരിക്ക- 05.00- AM (EST)

യൂറോപ്പ്- 10.00- AM (BST)

ഓസ്‌ട്രേലിയ- 07.00- PM (AEST)

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?