Follow Us On

19

April

2024

Friday

എം.ബി ടോമി (81), മാടമാക്കൽ, നസ്രത്ത്

എം.ബി ടോമി (81), മാടമാക്കൽ, നസ്രത്ത്

‌കൊച്ചി: ഫോർട്ട്‌കൊച്ചി നസ്രത്ത് ജനതാ റോഡ് മാടമാക്കൽ എം.ബി ടോമി (81) നിര്യാതനായി. മൃതസംസ്‌ക്കാര കർമം നാളെ ഏപ്രിൽ ഒന്ന് രാവിലെ 11.00ന് നസ്രത്ത് ഹോളി ഫാമിലി ദൈവാലയ സെമിത്തേരിയിൽ.

ഭാര്യ: പരേതയായ അമ്മിണി. മക്കൾ ഷിനി ജോർജ്, വിൻസെൻസോ ജിജി, ജോസ് ഡൊമനിക്ക്, പ്രദീപ് ഡൊമനിക്ക് (ശാലോം വേൾഡ് പ്രോഗ്രാം മാനേജർ, അയർലൻഡ്). മരുമക്കൾ: ജോർജ് സേവ്യർ, സീമ, നിമ്മി, കനക

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?