Follow Us On

28

March

2024

Thursday

ത്രേസ്യാമ്മ വർഗീസ് (87), പണിക്കശേരി, ചങ്ങനാശേരി

ത്രേസ്യാമ്മ വർഗീസ് (87), പണിക്കശേരി, ചങ്ങനാശേരി

കോട്ടയം: പണിക്കശേരി പരേതനായ പി. വി.വർഗീസിന്റെ (കുഞ്ഞച്ചൻ) ഭാര്യ ത്രേസ്യാമ്മ വർഗീസ് (87) നിര്യാതയായി. സംസ്‌കാരം നാളെ (ഏപ്രിൽ 26) രാവിലെ 10.30ന് പാറേൽ സെന്റ് മേരീസ് ദൈവാലയ സെമിത്തേരിയിൽ. അയിരൂർ പന്തോളിൽ കുടുംബാംഗമായ പരേത ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ അധ്യാപികയായിരുന്നു.

മക്കൾ: ജെസിജോൺ, ജിമ്മി വർഗീസ് (കാനഡ), ജോയ്‌സ് വർഗീസ്, പരേതനായ ജയിംസ് വർഗീസ്. മരുമക്കൾ: പരേതനായ ജോൺ തോമസ് ഓവേലിൽ, അനിത വർഗീസ് (കാനഡ), ലെബെ കോച്ചേരി (യു.എസ്.എ), ഗീത ജയിംസ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?