Follow Us On

25

January

2022

Tuesday

ജോസ് പാറശേരിൽ (74), സാൻ ഹൊസെ

ജോസ് പാറശേരിൽ (74), സാൻ ഹൊസെ

കാലിഫോർണിയ: ജോസ് പാറശേരിൽ (74) സാൻ ഹൊസെയിൽ നിര്യാതനായി. മൃതസംസ്‌ക്കാര കർമം ഏപ്രിൽ 30ന് സാൻ ഹൊസെ കാൽവരി സെമിത്തേരിയിൽ. ഏപ്രിൽ 29 വൈകിട്ട് 6.00മുതൽ 6.30വരെ സാൻ ഹൊസെ സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തിൽ മൃതദേഹം പൊതുദർശനത്തിനുവെക്കും. തുടർന്ന് 6.30മുതൽ 7.30വരെ പരേതന്റെ ആത്മശാന്തിക്കായി ദിവ്യബലി അർപ്പണം. 7.30 മുതൽ 9.00വരെ പൊതുദർശനത്തിന് സൗകര്യം ഉണ്ടാവും.

30 രാവിലെ 10.30ന് മൃതസംസ്‌ക്കാര കർമത്തിന് മുന്നോടിയായ ദിവ്യബലി അർപ്പണം. 11.30മുതൽ 12.30വരെ പൊതുസന്ദർശനം. തുടർന്ന് 1.00ന് മൃതദേഹം അടക്കം ചെയ്യും.

ഭാര്യ: എലിയാമ്മ പാറശേരിൽ. മക്കൾ: ജലിന, ജയ്നോ. മരുമക്കൾ എമിൽ, മേരി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?