Follow Us On

25

January

2022

Tuesday

സ്റ്റീഫൻ മഞ്ചേരി (65), ന്യൂജേഴ്‌സി

സ്റ്റീഫൻ മഞ്ചേരി (65), ന്യൂജേഴ്‌സി

ന്യൂജേഴ്‌സി: സാമൂഹ്യ, സാംസ്‌ക്കാരിക രംഗത്ത് സജീവസാന്നിധ്യമായിരുന്ന സ്റ്റീഫൻ മഞ്ചേരി (65) യിൽ നിര്യാതനായി. മൃതസംസ്‌ക്കാര കർമം ഏപിൽ 29ന് മെറ്റിയൂച്ചൻ ഹിൽസൈഡ് സെമിത്തേരിയിൽ. ഏപ്രിൽ 29 രാവിലെ 9.15മുതൽ 11.00വരെ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ ഫെറോനാ ദൈവാലയത്തിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമുണ്ടാകും. തുടർന്ന് ദിവ്യബലി അർപ്പണം. 12.00ന് മൃതദേഹം സംസ്‌ക്കരിക്കും.

തൃശൂർ കിഴക്കേക്കോട്ട ഉണ്ണിമിശിഹാ ഇടവക പരേതരായ മഞ്ചേരി ലോനപ്പൻ- കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ കുസുമം സ്റ്റീഫൻ. മക്കൾ സുബിൻ, നിധി, വിമൽ. മരുമക്കൾ മില, ജോമിൻ, സോഫിയ. സഹോദരങ്ങൾ പരേതനായ തോമസ്, പരേതയായ ആലീസ്, പരേതനായ ആറ്റിലി. ജോണ്, വർഗീസ്, മേരി ഫൗസ്റ്റീൻ, അലക്‌സ്, ജാൻസി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?